NCT
KeralaNewsThrissur News

നാളെ കുടിവെള്ളം മുടങ്ങും.

കൈപ്പമംഗലം : കേരള വാട്ടർ അതോറിറ്റി നാട്ടിക സബ്ഡിവിഷനിലെ പൊഞ്ഞനം റോഡിൽ 700 എം എം പ്രിമൊപൈപ്പിൻ്റെ ചോർച്ച പരിഹരിക്കുന്നതിൻ്റെ ഭാഗമായി അറ്റകുറ്റപണി നടക്കുന്നതിനാൽ വ്യാഴാഴ്ച 13-11-2025 മുതൽ അറ്റകുറ്റപണി പൂർത്തീകരിക്കുന്നതുവരെ

ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി, തളിക്കുളം, നാട്ടിക, വലപ്പാട്, ഏടത്തിരുത്തി, കൈപ്പമംഗലം, പെരിഞ്ഞനം, മതിലകം, ശ്രീനാരായണ പുരം എന്നീ പഞ്ചായത്തുകളിൽ ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു

Related posts

ലോൺ ശരിയാക്കി തരാമെന്ന വ്യാജവാഗ്ദാനം നൽകി മതിലകം സ്വദേശിയുടെ കൈയിൽനിന്നും പണം തട്ടിയെടുത്ത പ്രതിയെ പോലീസ് പിടികൂടി.

murali

കേച്ചേരിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ബൈക്കിലും മരത്തിലും ഇടിച്ച് അപകടം. ആറ് പേർക്ക് പരിക്ക്.

murali

വാടാനപ്പിള്ളിയിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.

murali
error: Content is protected !!