വാടാനപ്പള്ളി : പുതുക്കുളങ്ങര സെന്ററിൽ വാഹനങ്ങൾ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് അഞ്ചുപേർക്ക് പരിക്കേറ്റു പരിക്കേറ്റ മൂന്ന് പേരെ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും, രണ്ടുപേരെ തളിക്കുളം മെക്സിക്കൻ ആംബുലൻസ് പ്രവർത്തകർ എങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
previous post
