മാള വൈന്തലയിൽ നടന്നു പോവുകയായിരുന്നു അങ്കണവാടി അധ്യാപികയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മൂന്നു പവന്റെ മാല കവർന്നു. വെണ്ണൂർ പ്രതിഭാ സെന്റർ സ്വദേശി നെല്ലിശ്ശേരി വീട്ടിൽ മോളി ജോർജിന്റെ മാലയാണ് ബൈക്കിലെത്തിയ യുവാവ് കവർന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു
previous post
