NCT
KeralaNewsThrissur News

ശബരിമല സ്വർണ മോഷണം: ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ.പത്മകുമാർ അറസ്റ്റിൽ.

ശബരിമല സ്വർണ മോഷണ കേസിൽ ദേവസ്വം മുൻ പ്രസിഡന്റ് എ. പത്മകുമാർ അറസ്റ്റിൽ.
പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തിന് പിന്നാലെയാണ് പത്മകുമാറിനെ അറസ്റ്റ് ചെയ്‌തത്. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിലായിരുന്നു ചോദ്യം ചെയ്യൽ. എസ്ഐടി തലവൻ എസ്‌പി ശശിധരന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്.

Related posts

ചാവക്കാട് ആക്രിക്കടയില്‍ തീപിടുത്തം.

murali

ബം​ഗാളിലെ സിലിഗുഡിയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം.; 15 പേര്‍ മരിച്ചതായി റിപ്പോർട്ട്.

murali

ചാവക്കാട് കടപ്പുറം പഞ്ചായത്തിൽ കടലേറ്റം രൂക്ഷം; പ്രദേശത്തെ വീട്ടുകാർ ദുരിതത്തിൽ.

murali
error: Content is protected !!