KeralaNewsThrissur Newsഗുരുവായൂര്‍ ഏകാദശി : വ്രതശുദ്ധിയുടെ ദര്‍ശന പുണ്യം തേടി പതിനായിരങ്ങള്‍. December 1, 20250 Advertise here ↑ ഗുരുവായൂര്‍ : ഏകാദശി വ്രതശുദ്ധിയുടെ ദര്‍ശന പുണ്യം തേടി പതിനായിരങ്ങള്‍. ഏകാദശി വ്രതശുദ്ധിയുടെ ദര്‍ശന പുണ്യം തേടി ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പതിനായിരങ്ങളെത്തി. ദശമി ദിവസമായ ഇന്നലെ തുടങ്ങിയ ഭക്തജന പ്രവാഹം ദ്വാദശി ദിവസമായ നാളെ രാവിലെ വരെ തുടരും.