NCT
KeralaNewsThrissur News

പനി ബാധിച്ച് യുവതി മരിച്ചു.

അന്തിക്കാട് : പനി ബാധിച്ച് യുവതി മരിച്ചു. പടിയം ആല കോറോട്ട് സുവിൻ ഭാര്യ ധന്യ ( 34 ) യാണ് മരിച്ചത്. സംസ്‌കാരം ഇന്ന് (ചൊവ്വ) രാവിലെ 10 ന് ആനക്കാട് ശ്‌മശാനത്തിൽ. മക്കൾ: വൈഷ്ണവി, വൈഗ, മാതാവ് : തങ്ക. പിതാവ് : ദാസൻ. സഹോദരൻ: ധനേഷ്.

Related posts

ആധാരമെഴുത്തുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ​ഗോൾഡൻ സതീശനും, മകനും കയ്പമം​ഗലം പോലീസിന്റെ പിടിയിൽ.

murali

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഏങ്ങണ്ടിയൂരിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി.

murali

പാസ്സുള്ള മണ്ണ് എടുത്തത് ചോദ്യം ചെയ്ത് പണം ആവശ്യപ്പെടുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ സ്റ്റേഷൻ റൗഡി അബ്ദുൾ ഖാദർ റിമാന്റിൽ.

murali
error: Content is protected !!