NCT
KeralaNewsThrissur News

ഹോൺ അടിച്ചതിനെ ചൊല്ലി തർക്കം; മൂന്നുപേർക്ക് കുത്തേറ്റു.

തൃശ്ശൂർ : പേരാമംഗലത്ത് ഹോൺ അടിച്ചതിനെ ചൊല്ലി തർക്കം; മൂന്നുപേർക്ക് കുത്തേറ്റു. അച്ഛനും മകനും സുഹൃത്തിനുമാണ് കുത്തേറ്റത്. ആക്രമണം നടത്തിയ കേച്ചേരി സ്വദേശി കൃഷ്ണ കിഷോർ ഒളിവിൽ. മുണ്ടൂരിലെ പച്ചക്കറി കടയിലെ ജീവനക്കാരനാണ് അക്രമി.

മുണ്ടൂർ സ്വദേശി ബിനീഷ് (46) , മകൻ അഭിനവ് (19) , സുഹൃത്ത് അഭിജിത്ത് (29) എന്നിവർക്കാണ് കുത്തേറ്റ് സാരമായി പരിക്കേറ്റത്. ഇവരെ ആക്രമിച്ച കേച്ചേരി സ്വദേശി കൃഷ്ണ കിഷോർ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. അക്രമിയ്ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Related posts

വലപ്പാട് ബീച്ചിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.

murali

സ്കൂൾ കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പോലീസിന്റെ പിടിയിൽ.

murali

കൊടുങ്ങല്ലൂരിൽ രണ്ടു പേരെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ.

murali
error: Content is protected !!