KeralaNewsThrissur Newsകാറും പണവുംകവർന്ന കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. December 9, 20250 Advertise here ↑ ചെറുതുരുത്തിയിൽ കാർ വിൽക്കാൻ എത്തിയ യുവാവിൻ്റെ കാറും പണവുംകവർന്ന കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. ആളൂർ പതിയാരത്ത് പറമ്പിൽ സജി, ചെറുതുരുത്തി കല്ലടിക്കുന്നത്ത് വീട്ടിൽ അഷറഫ് എന്നിവരാണ് അറസ്റ്റിലായത്