തൃശ്ശൂർ : പാലിയേക്കര ടോൾ പ്ലാസയിൽ ജീവനക്കാർക്ക് കാർ യാത്രക്കാരുടെ മർദ്ദനം. പ്രകോപനമില്ലാതെ മർദ്ദിച്ചത് ഫോർച്യൂണർ കാറിലെത്തിയ സംഘം. ടോൾ പ്ലാസയിലെ ബാരിക്കേഡുകൾ തകർത്ത് മറ്റു വാഹനങ്ങൾ കടത്തിവിട്ടു. സംഭവത്തിൽ പോലീസിൽ പരാതി നൽകി ടോൾ പ്ലാസ അധികൃതർ.