NCT
KeralaNewsThrissur News

അംഗൻവാടിയിൽ കടന്നൽ ആക്രമണം : എട്ട് പേർക്ക് കടന്നൽ കുത്തേറ്റു

വടക്കാഞ്ചേരി പുതുരുത്തിയിലെ അംഗൻവാടിയിൽ കടന്നൽ ആക്രമണത്തിൽ കുട്ടികളും നാട്ടുകാരും അടക്കം എട്ടുപേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടിരക്ഷപ്പെടുന്നതിനിടെ കാനയിൽ വീണും ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.

Related posts

മനക്കൊടി – പുള്ള് റോഡരികിലുള്ള വാരിയം പടവിലെ മോട്ടോർ ഷെഡ്ഡിലെ വൈദ്യുതി മീറ്ററും, ഉപകരണങ്ങളും കത്തി നശിച്ചു.

murali

ചാലക്കുടി ലോക്സഭാ മണ്ഡലം: കയ്പമംഗലം മണ്ഡലത്തിലെ മതിലകം സ്ട്രോങ് റൂം പൊതുനിരീക്ഷകൻപരിശോധിച്ചു.

murali

മുന്‍ വോളിബോള്‍ താരം കരിമ്പാടം സത്യനെ പറവൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

murali
error: Content is protected !!