വരടിയം നാട്ടക്ക് പാടത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ കൈക്കോട്ട് കൊണ്ട് തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. പേരാമംഗലം സ്വദേശി കാട്ടിലേത്ത് വീട്ടിൽ പ്രേമദാസ് (58) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രേമദാസിൻ്റെ സഹോദരൻ്റെ മകൻ മഹേഷിനെ പേരാമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു.
previous post
