NCT
KeralaNewsThrissur News

തളിക്കുളം എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം നാളെ.

തളിക്കുളം എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് ഭാഗമായി, ഇന്ന് (ജനുവരി 19 തിങ്കൾ) രാത്രി 9 ന് പള്ളിവേട്ട. നാളെ (ജനുവരി 20 ചൊവ്വ) ക്ഷേത്ര മഹോത്സവം. രാവിലെ 8.30 മുതൽ പ്രഭാത ശീവേലി,3 ന് 9 ആനകളെ അണിനിരത്തിയുള്ള കാഴ്ചശീവേലിക്ക് നാദബ്രഹ്മം ചേലക്കരക്കുട്ടൻ & പാർട്ടി നയിക്കുന്ന പഞ്ചവാദ്യം.

കലയ്മാമണി അത്തല്ലൂർ ശിവൻ, ആസ്ഥാന വിദ്വാൻ മേള ശ്രീ പൂനാരി ഉണ്ണികൃഷ്ണൻ & പാർട്ടി നയിക്കുന്ന പാണ്ടിമേളവും നടക്കും. തുടർന്ന് 7 ന് വർണ്ണമഴ, 8.30 ന് തായമ്പക ,21 ബുധൻ പുലർച്ചെ 2 ന് എഴുന്നള്ളിപ്പ്, രാവിലെ 7 ന് നമ്പിക്കടവിലേക്ക് ആറാട്ടിന് എഴുന്നള്ളിപ്പ്. 8 ന് ആറാട്ട്. തുടർന്ന് കൊടിക്കൽ പറ, കൊടി ഇറക്കൽ,മംഗള പൂജയോടെ സമാപനമാകും.

Related posts

ചാഴൂർ ഗ്രാമപഞ്ചായത്ത് ചിറക്കൽ കരുപ്പാടം 22-ാം നമ്പർ സ്മാർട്ട് അംഗൻവാടി നാടിന് സമ്മർപ്പിച്ചു.

murali

രോഗിക്ക്‌ ചികിത്സ നിഷേധിച്ചെന്ന ആംബുലൻസ് ഡ്രൈവറുടെ ആരോപണം നിഷേധിച്ച് തൃശൂർ മെഡിക്കൽ കോളേജ്.

murali

വയനാട് ഉരുൾപൊട്ടൽ: കൂടുതൽ സംഘത്തെ ദുരന്ത സ്ഥലത്തേക്ക് എത്തിക്കും; സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ നല്‍കരുതെന്ന് മന്ത്രി കെ.രാജന്

murali
error: Content is protected !!