NCT
KeralaNewsThrissur News

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കൂടി.

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും ഉയർന്ന് പവന് 1,15,320 ൽ എത്തി. രാവിലെ പവന് 3680 രൂപ കൂടി 1,13,520 രൂപയിൽ വ്യാപാരം തുടങ്ങി മണിക്കൂറുകൾക്കുള്ളിലാണ് വീണ്ടും വില കൂടിയത്. പവന് ഇന്ന് മാത്രം 5480 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണ്ണത്തിന് 14,415 രൂപയാണ് ഇപ്പോഴത്തെ വില.

Related posts

വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ വോട്ടർ കുഴഞ്ഞുവീണു മരിച്ചു.

murali

മണലൂർ പഞ്ചായത്തിലെ പാലാഴി മാമ്പുള്ളി പ്രദേശങ്ങളിൽ മിന്നൽ ചുഴലി; വൻ നാശ നഷ്ടം.

murali

കൊടുങ്ങല്ലൂരിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.

murali
error: Content is protected !!