NCT
KeralaNewsThrissur News

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുതിക്കുന്നു. പവന് 1,17000 കടന്നു.

കൊച്ചി : രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം സ്വർണ വില വീണ്ടും കുതിക്കുന്നു. പവന് 3,960 രൂപ വർധിച്ച് 1,17,120 രൂപയിലെത്തി. ഗ്രാമിന് 490 രൂപ വർധിച്ച് 14,640 രൂപയാണ് ഇന്നത്തെ വില. ചരിത്രത്തിൽ ആദ്യമായാണ് കേരളത്തിൽ സ്വർണ വില 1.17 ലക്ഷം രൂപ കടക്കുന്നത്. ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1.33 ലക്ഷം രൂപയ്ക്ക് മുകളിൽ നൽകണം.

Related posts

കേന്ദ്ര ബഡ്ജറ്റ് കേരളവിരുദ്ധം: സിപിഐഎം വാടാനപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

murali

മാപ്രാണത്ത് സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ജീവനക്കാരെ അബോധാവസ്ഥയിൽ കണ്ടെത്തി.

murali

ചൊവ്വന്നൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് നീണ്ടൂർ സ്വദേശിക്ക് ദാരുണാന്ത്യം.

murali
error: Content is protected !!