NCT
KeralaNewsThrissur News

കൂട്ട ആത്മഹത്യാശ്രമം: ഒരാൾ മരിച്ചു.

ആറ്റൂരിൽ വയോധികരായ 3 സഹോദരിമാർ ആത്മഹത്യക്ക് ശ്രമിച്ചു. ഒരാൾ മരിച്ചു. സരോജിനി (72) ആണ് മരിച്ചത്.

ജാനകി, ദേവകി എന്നിവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ. ജീവിത നൈരാശ്യമാണ് ആത്മഹത്യക്ക് കാരണമെന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി.

ശ്രദ്ധിക്കുക : ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, ☎️ : 0471-2552056.

Related posts

സ്കൂളിന് മുന്നിലുള്ള റോഡിലെ സീബ്രാ ലൈൻ മുറിച്ചു കടക്കവേ സ്കൂട്ടറിടിച്ച് വിദ്യാർഥികൾക്ക് പരിക്ക്.

murali

ജൂലൈ 8ന് റേഷൻ കട സമരം.

murali

തൃപ്രയാറിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുറ്റിച്ചൂർ സ്വദേശി മരിച്ചു.

murali
error: Content is protected !!