NCT
KeralaNewsThrissur News

കാർ മരത്തിലിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു.

വാടാനപ്പള്ളി : കാർ മരത്തിൽ ഇടിച്ചു കാർ യാത്രക്കാരായ രണ്ടു പേർക്ക് പരിക്കേറ്റു. തൃത്തല്ലൂർ സഹകരണ ബാങ്കിന് മുൻവശത്ത് ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം.

Related posts

പച്ചക്കറിക്കടയിലെ മോഷണം : 2 പ്രതികൾ അറസ്റ്റിൽ.

murali

ഓട്ടോ ടാക്സി ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.

murali

പുതുവത്സരദിനത്തിൽ ഗുരുവായൂരപ്പന് 27പവൻ്റെ പൊന്നിൻ കിരീടം.

murali
error: Content is protected !!