NCT
KeralaNewsThrissur News

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; ഡിഎ, ഡിആർ ആദ്യ ഗഡു ഈ മാസത്തെ ശമ്പളത്തോടൊപ്പം നൽകാൻ ഉത്തരവായി.

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം. ഡിഎ, ഡിആർ ആദ്യ ഗഡു നൽകാൻ ഉത്തരവായി. മൂന്ന് ശതമാനം കുടിശികയാണ് ഈ മാസത്തെ ശമ്പളത്തോടൊപ്പം നൽകുക. പെൻഷൻകാർക്കുള്ള ക്ഷാമ ബത്ത കുടിശികയും നൽകും.

ഇതോടെ ഡിഎ 22 ശതമാനത്തിൽ നിന്നും 25 ശതമാനമായി വർധിച്ചു. വർധിപ്പിച്ച ഡിഎയുടെ ആദ്യ ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം നൽകും. അവശേഷിക്കുന്നത് മാർച്ചിലും നൽകും.

Related posts

ലോകസഭ തിരഞ്ഞെടുപ്പിന്റെ സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി റൂട്ട് മാർച്ച്‌ നടത്തി.

murali

വടക്കേക്കാട് പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐയെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു.

murali

കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട ഉണ്ടപ്പൻ രമേഷ് അറസ്റ്റിൽ.

murali
error: Content is protected !!