KeralaNewsThrissur Newsതൃശ്ശൂർ കളക്ടർക്ക് മാറ്റം. February 27, 20260 Advertise here ↑തൃശ്ശൂർ കളക്ടർ അർജുൻ പാണ്ഡ്യന് സ്ഥലംമാറ്റം. കാസർകോട്ടേക്കാണ് മാറ്റം. ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പുതിയ തൃശ്ശൂർ കളക്ടർ.