NCT
KeralaNewsThrissur News

കാട്ടൂരിൽ ബേക്കറി ജീവനക്കാരിക്ക് കുത്തേറ്റു; യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കാട്ടൂർ പോംപൈ സെന്റ് മേരീസ് സ്കൂ‌ളിന് സമീപം പ്രവർത്തിക്കുന്ന ബേക്കറിയിലെ ജീവനക്കാരിയെ യുവാവ് കുത്തിപരിക്കേൽപ്പിച്ചു. നെടുമ്പുര സ്വദേശി സിന്ധുവിനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കാട്ടൂർ തേക്കുമൂല സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Related posts

നടൻ മാത്യു തോമസിന്റെ കുടുംബം സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് ബന്ധു മരിച്ചു.

murali

അടിയന്തര സാഹചര്യത്തിൽ ജീവൻ രക്ഷാപ്രവർത്തനം നടത്തിയവർക്ക് അഭിനന്ദനം.

murali

കയ്പമംഗലം കാളമുറിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ ഡിവൈഡറിൽ ഇടിച്ച് അപകടം : നാലുപേർക്ക് പരിക്ക്.

murali
error: Content is protected !!