NCT
KeralaNewsThrissur News

ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം അഞ്ചാം തവണയും കരസ്ഥമാക്കി സബ് ഇൻസ്പെക്ടർ പി.രാഗേഷ്.

കുന്നംകുളം : കുറ്റാന്വേഷണ മികവിന് സംസ്ഥാന പോലീസ് മേധാവി നൽകുന്ന ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം അഞ്ചാം തവണയും കരസ്ഥമാക്കി സബ് ഇൻസ്പെക്ടർ പി.രാഗേഷ് …. കുന്നംകുളം ആനായ്ക്കൽ സ്വദേശിയാണ്. 2020 ൽ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലും 2010 ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും നേടി. കൂടാതെ മുന്നൂറിൽപരം ഗുഡ് സർവ്വീസ് എൻട്രികളും നേടിയിട്ടുണ്ട്.

ഇപ്പോൾ തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള നർക്കോട്ടിക് വിഭാഗം സബ് ഇൻസ്പെക്ടറാണ്. ഭാര്യ സരിത (പേരാമംഗലം ശ്രീ ദുർഗ്ഗവിലാസം ഹയർ സെക്കൻ്ററി സ്കൂൾ ഹിന്ദി അധ്യാപിക). മക്കൾ ശ്രീരാഗ്, അനുരാഗ് (ഇരുവരും വിദ്യാർത്ഥികൾ).

Related posts

വിരലിലെ മുറിവിനേക്കാൾ നോവിച്ച് വോട്ട് നിഷേധം; അഞ്ച് മണിക്കൂർ പോരാട്ടത്തിനൊടുവിൽ അക്ഷര വോട്ട് രേഖപ്പെടുത്തി.

murali

കയ്പമംഗലം ചളിങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിൻ്റെ മുകളിൽ നിന്നും വീണ് ഗൃഹനാഥന് പരിക്ക്.

murali

സൗജന്യ നേത്രപരിശോധന ക്യാമ്പ്.

murali
error: Content is protected !!