NCT
KeralaNewsThrissur News

മണ്ണുത്തിയിൽ പോലീസിന് നേരെ ആക്രമണം: എസ്ഐക്ക് കുത്തേറ്റു.

തൃശ്ശൂർ : മണ്ണുത്തിയിൽ പൊലീസിന് നേരെ ഗുണ്ടാ ആക്രമണം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വിഷ്ണുജിത്ത്, ജിഷ്‌ണു എന്നിവർ പിടിയിൽ. ആക്രമണത്തിൽ എസ്ഐക്ക് കുത്തേറ്റു; മൂന്ന് പൊലീസുകാർക്ക് പരുക്ക്.

Related posts

യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; മന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

murali

തളിക്കുളം കൊപ്രക്കളം പരിസരത്ത് മിനി മാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു.

murali

പാവറട്ടി വെങ്കിടങ്ങ് സ്വദേശിനി ഷാർജയിൽ അന്തരിച്ചു.

murali
error: Content is protected !!