ചാവക്കാട് സ്റ്റേഷനിലെ എ എസ് ഐ മാരായ ബാസിത്ത് ,അമർ , ആഷിഫ്, സുദർശന എന്നീ എ എസ് ഐ മാർക്കും മിനി ലോറി ഡ്രൈവറായ സാദിക്ക് എന്നിവർക്കുമാണ് പരിക്കേറ്റത്. മണത്തല മടേക്കടവിൽ വച്ചായിരുന്നു അപകടം പരിക്കേറ്റവരെ ടോട്ടൽ കെയർ ആംബുലൻസുകളിൽ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ രണ്ടു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്
next post
