NCT
KeralaNewsThrissur News

കാട്ടുപന്നി ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്.

പടിയൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിൽ കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്. മലപ്പുറം സ്വദേശി വാരിക്കുഴിയിൽ മുഹമ്മദ് നിയാസിനാണ് ഗുരുതര പരിക്കേറ്റ് ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പടിയൂർ എടതിരിഞ്ഞി പോത്താനി റോഡിൽ ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ബൈക്ക് ഓടിക്കൊണ്ടിരിക്കെ കുറുകെ ചാടിയ പന്നിക്കൂട്ടം ബൈക്കിൽ ഇടിക്കുകയായിരുന്നു.

Related posts

വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali

മിന്നൽച്ചുഴലി : തൃപ്രയാർ ക്ഷേത്രത്തിലെ പള്ളിയോടമണ്ഡപത്തിൻ്റെ മേൽക്കൂര തകർന്നു വീണു.

murali

ആൺകുട്ടിക്ക് നേരെ ലൈംഗിക പീഡനം : ആനക്കാരന് 33 വർഷം തടവും 85000 രൂപ പിഴയും.

murali
error: Content is protected !!