NCT
KeralaNewsThrissur News

യുഡിഎഫ് സ്ഥാനാർത്ഥി സുനിൽ ലാലൂർ മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

നാട്ടിക നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി സുനിൽ ലാലൂർ മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.  ഡിസിസി ജനറൽ സെക്രട്ടറിമാരായ അനിൽ പുളിക്കൽ , എൻ എസ് അയൂബ്, ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ പി ഐ ഷൗക്കത്തലി, മണ്ഡലം അധ്യക്ഷന്മാർ . എന്നിവർ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.

Related posts

കുടിവെള്ളക്ഷാമം രൂക്ഷം; ചാഴൂർ പഞ്ചായത്തിൻ്റെ കുടിവെള്ളമെത്തുന്നത് ആഴ്ചയിലൊരിക്കൽ മാത്രം.

murali

മുൻഗണന റേഷൻകാർഡ് മസ്റ്ററിംഗ് വീണ്ടും നീട്ടി.

murali

ശക്തമായ മഴയും കാറ്റും: തൃശൂരിൽ സ്കൂൾ വളപ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് മുകളിൽ മരം വീണു.

murali
error: Content is protected !!