NCT
KeralaNewsThrissur News

നാട്ടിക എൽ ഡി എഫ് വെസ്റ്റ് കമ്മിറ്റി പ്രവർത്തകയോഗം ഉൽഘാടനം ചെയ്തു.

നാട്ടിക എൽ ഡി എഫ് വെസ്റ്റ് കമ്മിറ്റി പ്രവർത്തകയോഗം നാട്ടിക ബീച്ച് സർവ്വീസ് സഹകരണ ബാങ്ക് ബീച്ച് ഹാളിൽ വച്ച് CPIM നാട്ടിക ഏരിയാ സെക്രട്ടറി എം.എ ഹാരീസ് ബാബു ഉൽഘാടനം ചെയ്തു.

എൽ ഡി എഫ് ജില്ല നേതാവ് പി.കെ. ഷാജൻ, മണ്ഡലം സെക്രട്ടറി. A S ദിനകരൻ , തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി . കെപി സന്ദീപ്, ഷീല വിജയകുമാർ, Uk ഗോപാലൻ, മുരളീധരൻ, കെ.ബി ഹംസ, Pv, രാധാകൃഷ്ണർ , Ak തിലകൻ, ഐപി , മുരളി എന്നിവർ സംസാരിച്ചു. എം. ആർ ദിനേശൻ, സ്വാഗതവും, cs മണി അദ്ധ്യക്ഷനായി, വിജയരാഘവൻ നന്ദിയും പറഞ്ഞു

Related posts

ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ ജൂലൈ 31 വരെ..

murali

വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali

നടനും, തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു.

murali
error: Content is protected !!