NCT
KeralaNewsThrissur News

അക്യുപങ്ചർ ചികിത്സക്കിടെ യുവതിയുടെ മരണം; ഭർത്താവ് അറസ്റ്റിൽ.

ചാവക്കാട് : എടക്കഴിയൂരിൽ വീട്ടിൽ പ്രസവത്തിന് പിന്നാലെ ചികിത്സയിൽ കഴിയുകയായിരുന്ന യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. മരിച്ച മുഹ്സിനയുടെ ഭർത്താവ് ഇബ്രാഹിമിനെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്ത‌ത്‌. വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ്. ഇയാൾക്കെതിരെ മന:പൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തി.

Related posts

ബൈക്കിൽ സഞ്ചരിച്ച് സന്ധ്യാ സമയങ്ങളിൽ സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിച്ച് ഉപദ്രവിക്കുന്ന വിരുതൻ പിടിയിൽ.

murali

ഐവർമഠം പൊതുശ്മശാനത്തിലെ ചിതാഭസ്മ മോഷണം; രണ്ടുപേർ പിടിയിൽ.

murali

അറസ്റ്റിലായ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോകും വഴി രക്ഷപ്പെട്ടു.

murali
error: Content is protected !!