KeralaNewsThrissur Newsകാർ മരത്തിലിടിച്ച് അഞ്ചുപേർക്ക് പരിക്ക്. March 22, 20260 Advertise here ↑ചേർപ്പ് ഊരകത്ത് നിയന്ത്രണം വിട്ട കാർ മരത്തിലടിച്ച് അഞ്ചുപേർക്ക് പരിക്ക്. പാലക്കാട് സ്വദേശികളായ സജിത, ലക്ഷ്മി, ഓമന, ശിങ്കാരി, സുനിത എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.