NCT
KeralaNewsThrissur News

വാണിജ്യ ഗ്യാസ് സിലിണ്ടർ ലഭിക്കാൻ എൽ പി ജി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

അങ്കണവാടികൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു സ്ഥാപനങ്ങൾ, കമ്മ്യൂണിറ്റി അടുക്കളകൾ, ശ്മശാനങ്ങൾ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങളുടെ പൊതുമേഖലാ കാന്റീനുകൾ തുടങ്ങിയ അവശ്യസ്ഥാപനങ്ങൾ, ഹോട്ടലുകൾ/ റെസ്റ്റോറൻറുകൾ/ വ്യാവസായിക ക്യാൻ്റീൻകൾ എന്നി സ്ഥാപനങ്ങൾ വാണിജ്യ ഗ്യാസ് സിലിണ്ടർ ലഭിക്കുന്നതിന് www.lpgtrackerkerala.in എന്ന എൽപിജി പോർട്ടലിൽ കൂടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

Related posts

ബസും ആംബുലൻസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.

murali

മകൾ മരിച്ച വിവരമറിഞ്ഞ് തളർന്ന് വീണ മാതാവ് ചികിൽസക്കിടെ മരിച്ചു.

murali

മിന്നൽപരിശോധനയിൽ അനധികൃത മത്സ്യബന്ധനം നടത്തി ചെറുമത്സ്യങ്ങളെ പിടിച്ച ബോട്ട് ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു.

murali
error: Content is protected !!