NCT
KeralaNewsThrissur News

തിരഞ്ഞെടുപ്പ് കൺവെൻഷ‌നും കർഷക കോൺഗ്രസ്സിന്റെ മണ്ഡ‌ലം പ്രസിഡന്റുമാർക്ക് സ്വീക‌രണവും നടത്തി.

തൃപ്രയാർ : UDF നാട്ടിക നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തൃപ്രയാറിൽ നടന്ന കൺവെൻഷനിൽ. കർഷക കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡൻറ് ബാബു ജോർജ് വടക്കൻ അധ്യക്ഷത വഹിച്ച യോഗത്തിൽകർഷ കോൺഗ്രസ് ജില്ലാ സെക്രട്ടറി സി ആർ വേലായുധൻ സ്വാഗതം പറഞ്ഞു.

കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻറ് രവി പോലുവളപ്പിൽ ഉദ്ഘാടനം ചെയ്ത കൺവെൻഷനിൽ മുഖ്യാതിഥിയായി അഡ്വ. സുനിൽ ലാലൂർ എത്തിച്ചേർന്നു. സംസാരിച്ചു.കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അശോകൻ പൊറ്റെക്കാട്ട് ,ജില്ലാ സെക്രട്ടറിമാരായ, സുധീർ പാടൂർ .രമേശൻ എന്നിവർ പ്രസംഗിച്ചു.

Related posts

മധ്യവയസ്കൻ മരിച്ച നിലയിൽ

murali

പുതുക്കാട് വൻ രാസ ലഹരി വേട്ട; പാലിയേക്കരയിൽ 90 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പ്രതികൾ പിടിയിൽ.

murali

കനത്ത മഴയും, കാറ്റും : എടത്തിരുത്തിയിൽ കൃഷിനാശം.

murali
error: Content is protected !!