KeralaNewsThrissur Newsബൈക്കിലെത്തിയ യുവാക്കൾ വയോധികയുടെ മാല കവർന്നു. March 29, 20260 Advertise here ↑കൊടകരയിൽ ബൈക്കിലെത്തിയ യുവാക്കൾ വയോധികയുടെ മൂന്നേകാൽ പവൻ്റെ മാല കവർന്നു. നെയ്യൻവീട്ടിൽ അൽഫോൺസയുടെ മാലയാണ് കവർന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.