NCT
KeralaNewsThrissur News

ചാവക്കാട് സബ്ബ്ജയിലിൽ നിന്ന് രക്ഷപ്പെട്ട റിമാൻഡ് പ്രതി മണിക്കൂറുകൾക്കകം ഗുരുവായൂരിൽ നിന്ന് പിടിയിലായി.

ചാവക്കാട് സബ് ജയിലിൽ നിന്നും രക്ഷപെട്ട പ്രതി ഗുരുവായൂരിൽ നിന്ന് പിടിയിൽ. 15 കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന നിലമ്പൂർ എടക്കര പാലേമാട് പുതിയത്ത് വീട്ടിൽ ശ്രീരാജ് ആണ് രക്ഷപ്പെടാൻ ശ്രമിച്ചത്. ഇന്നലെ വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം.

 

Related posts

വാടാനപ്പള്ളി സെന്ററിൽ ബസ്സിടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക്.

murali

വില്പനയ്ക്കായി എത്തിച്ച 13.21 ഗ്രാം എം ഡി എം എയുമായി ഫുഡ് ഡെലിവറി ബോയ് പിടിയിൽ.

murali

സ്‌നേഹതീരം ബീച്ച് പാര്‍ക്ക് താത്ക്കാലികമായി അടച്ചു.

murali
error: Content is protected !!