NCT
KeralaNewsThrissur News

നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും വീണ് കളക്ടറേറ്റ് ജീവനക്കാരൻ മരിച്ച നിലയിൽ.

തൃശ്ശൂർ: കളക്ടറേറ്റിലെ റവന്യൂ വകുപ്പ് സീനിയർ ക്ലർക്കിനെ ബൈക്ക് അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അന്തിക്കാട് പടിയം കൊട്ടാരപ്പറമ്പ് സ്വദേശി ചെറാക്കോലി വീട്ടിൽ വിജിത് (38) ആണ് മരിച്ചത്.
​നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും താഴെ വീണ നിലയിലാണ് വിജിത്തിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃശ്ശൂർ കളക്ടറേറ്റിലെ റവന്യൂ വിഭാഗത്തിൽ സീനിയർ ക്ലർക്കായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.

Related posts

ക്ഷേത്രങ്ങളിൽ അരളിപ്പൂ ഉപയോഗം: ദേവസ്വം ബോർഡ് ഇന്ന് തീരുമാനമെടുക്കും.

murali

തളിക്കുളത്ത് ജോലി ചെയ്ത വീട്ടിൽ നിന്നും അഞ്ച് പവൻ സ്വർണം മോഷ്ടിച്ച വേലക്കാരി അറസ്റ്റിൽ.

murali

ചാഴൂർ കോവിലകം കോൾപാടത്ത് തീ പടർന്നു. വൈക്കോൽ കെട്ടുകൾ കത്തി നശിച്ചു.

murali
error: Content is protected !!