NCT
KeralaNewsThrissur News

ചാലക്കുടി പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

ചാലക്കുടി : ചാലക്കുടി പാലത്തിന് താഴെ പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.  കൊടകര സ്വദേശി കാരപ്പുള്ളി പരമേശ്വരൻ മകൻ പ്രജിൻ്റെ (38) മൃതദേഹമാണ് പുഴയിൽ കണ്ടെത്തിയത്.

പാലത്തിൽ സൈക്കിളും ചെരുപ്പും കണ്ട് സംശയം തോന്നിയതിനെ തുടർന്ന് അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് പാലത്തിന് സമീപം പുഴയിൽ മൃതദേഹം കണ്ടെത്തിയത്. പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

Related posts

പെരിങ്ങോട്ടുകരയിൽ ബസിൻ്റെ ചക്രം കയറി വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്.

murali

കയ്പമംഗലം കൊപ്രക്കളത്ത് ദേശീയ പാതയിൽ കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു.

murali

തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത് സംസ്ഥാനതല കേരളോത്സവത്തിൽ വിജയികളായവരെ ആദരിച്ചു.

murali
error: Content is protected !!