NCT
KeralaNewsThrissur News

ഫേസ്ബുക്ക് കുറിപ്പുമായി കൊല്ലപ്പെട്ട വ്യക്തിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ.

ഇനിയും ഒരാളും ഇങ്ങനെ മരിക്കാതിരിക്കട്ടെയെന്നും അനാസ്ഥയെ ചോദ്യം ചെയ്യണമെന്നും ശബ്ദമുയർത്തണമെന്നും കൊടുങ്ങല്ലൂരിൽ കൊല്ലപ്പെട്ട ഓട്ടിസം ബാധിച്ച യുവാവിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്‌ത പൊലീസ് സർജൻ ഡോ. ഹിതേഷ് ശങ്കർ. കൊടുങ്ങല്ലൂർ വടക്കേ നട അനുഗ്രഹ സ്പെഷൽ സ്കൂകൂളിലെ ഓട്ടിസം ബാധിച്ച അന്തേവാസി

പാലക്കാട് വടക്കഞ്ചേരി കണ്ണമ്പ്ര സ്വദേശി ചള്ളിപ്പറമ്പിൽ വീട്ടിൽ ശ്രീനാഥ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സ്ഥാപനത്തിലെ കെയർടേക്കറായ തിരുവനന്തപുരം വെട്ടുതുറ പുതുവേൽ പുത്തൻവീട്ടിൽ മഹേഷിനെ (24) കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related posts

പെരുമ്പിലാവ് കടവല്ലൂരിൽ കണ്ടെയ്നർ ലോറി തട്ടി മരക്കൊമ്പ് പൊട്ടി കാറിനുള്ളിലേക്ക് വീണ് 27 വയസ്സുകാരിക്ക് ദാരുണാന്ത്യം.

murali

തൃശൂര്‍ പൂരം നടത്തിപ്പിലുണ്ടായ പൊലീസിന്റെ വീഴ്ച: സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും.

murali

ബൈക്കിടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ ബൈക്ക് യാത്രികനായ ആൽത്തറ സ്വദേശി അറസ്റ്റിൽ.

murali
error: Content is protected !!