NCT
KeralaNewsThrissur News

കടവല്ലൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം.

കടവല്ലൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം. തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാനപാതയിലെ കടവല്ലൂര്‍ സ്‌കൂള്‍ സ്റ്റോപ്പില്‍ ശനിയാഴ്ച കാലത്ത് 10 മണിയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കുന്നംകുളം ഭാഗത്ത് നിന്നും വന്നിരുന്ന ഗുഡ്‌സ്

ഓട്ടോറിക്ഷ സ്‌കൂള്‍ സ്റ്റോപ്പില്‍ നിന്നും കടവല്ലൂര്‍ വടക്കുമുറി റോഡിലേക്ക് തിരിയുന്നതിനിടയില്‍ പിറകില്‍ വന്നിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന്<br>
പിറകില്‍ വന്ന മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഇരുകാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

Related posts

ഗുരുവായൂര്‍ മേല്‍ശാന്തിയായി വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മന മധുസൂദനന്‍ നമ്പൂതിരി തെരഞ്ഞെടുത്തു.

murali

വെസ്റ്റ് നൈൽ പനിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് നടത്തി.

murali

കളമശ്ശേരി അപ്പോളോ ടയേഴ്സിലെ കരാർ തൊഴിലാളി തൃശ്ശൂർ സ്വദേശി പുഴയിൽ മരിച്ച നിലയിൽ.

murali
error: Content is protected !!