KeralaNewsThrissur Newsകതിന പൊട്ടിത്തെറിച്ച് പൊള്ളലേറ്റ വയോധികൻ മരിച്ചു. April 13, 20260 Advertise here ↑ചേലക്കര അന്തിമഹാകാളൻകാവ് ക്ഷേത്രത്തിൽ കതിന പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ചേലക്കര സ്വദേശി പൊന്നേടത്ത് വീട്ടിൽ വേണുഗോപാൽ (72) ആണ് മരിച്ചത്.