KeralaNewsThrissur Newsവാഹനാപകടം: സ്കൂട്ടർ യാത്രികൻ മരിച്ചു. July 22, 2025July 22, 20250 Advertise here ↑അഷ്ടമിച്ചിറയിൽ ഗുഡ്‌സ് ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. കുഴിക്കാട്ടിശേരിയിൽ താമസിക്കുന്ന പൊറത്തുശേരി സ്വദേശി ജോയ് (64) ആണ് മരിച്ചത്.