NCT
KeralaNewsThrissur News

തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഏപ്രിൽ 23 വ്യാഴാഴ്‌ച.

തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിനം 2026 ഏപ്രിൽ 23 വ്യാഴാഴ്‌ച . വ്യാഴാഴ്‌ച.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനെല്ലൂർ പടിഞ്ഞാറെമന പത്മനാഭൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ ദ്രവ്യ കലശവും (108 കലശം) ശ്രീഭൂതബലിയും ഉണ്ടായിരിക്കുന്നതാണ്. തദവസരത്തിൽ മേളം, പഞ്ചവാദ്യം, 3 ഗജവീരൻമാരുടെ അകമ്പടിയോടെ എഴുന്നെളളിപ്പ്,

വിശേഷാൽ പ്രസാദ ഊട്ട് തുടങ്ങിയ പരിപാടികളും . പ്രതിഷ്‌ഠാദിനത്തോടനുബന്ധിച്ച് തലേദിവസം (ഏപ്രിൽ 22, ബുധനാഴ്‌ച വൈകീട്ട്) വർഷത്തിൽ ഒരിക്കൽ മാത്രം ക്ഷേത്രത്തിൽ വെച്ച് നടത്തുന്ന സർപ്പബലിയിൽ ഭക്തജനങ്ങൾക്ക് . പങ്കാളികളാകാവുന്നതാണ്.

Related posts

കൂടൽമാണിക്യം ക്ഷേത്രത്തിൽ സ്ത്രീയുടെ മാല മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കവെ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു.

murali

നിക്ഷേപ തട്ടിപ്പിലൂടെ ഒല്ലൂര്‍ സ്വദേശിനിയായ യുവതിയില്‍ നിന്നും അരക്കോടിയിലധികം രൂപ ഓണ്‍ലൈന്‍ വഴി തട്ടിയെടുത്ത സംഘം അറസ്റ്റിൽ.

murali

ചിറയ്ക്കലിൽ ടൈൽസ് കട്ടിംഗ് മെഷീനിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു.

murali
error: Content is protected !!