NCT
KeralaNewsThrissur News

കാറും ബൈക്കും കൂട്ടിയിടിച്ച് ലോട്ടറി വിൽപ്പനതൊഴിലാളി മരിച്ചു.

ദേശീയപാതയിൽ കയ്‌പമംഗലം പന്ത്രണ്ടിൽ വാഹനാപകടം, ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ലോട്ടറി വിൽപ്പനതൊഴിലാളി കയ്‌പമംഗലം കൂരിക്കുഴി 18മുറി സ്വദേശിയും കയ്‌പമംഗലം പഞ്ചായത്തിഫീസിനടുത്ത് താമസക്കാരനുമായ തിണ്ടിക്കൽ വീട്ടിൽ ഹുസൈൻ (53) ആണ് മരിച്ചത്.

ദേശീയപാതയോരത്ത് കയ്‌പമംഗലം പന്ത്രണ്ട് സെൻ്ററിൽ ലോട്ടറി വിൽപ്പന നടത്തിവരികയാണ് ഇദ്ദേഹം. ഇന്ന് വൈകീട്ട് മൂന്നരയോടെ ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ചെന്ത്രാപ്പിനി മിറാക്കിൾ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു

Related posts

തൃപ്രയാർ പോളി ടെക്നിക് കെഎസ് യു യുണിറ്റ് പ്രസിഡൻ്റിനും സെക്രട്ടറിക്കും നേരെ എസ് എഫ് ഐ ആക്രമണം.

murali

വെള്ളിക്കുളങ്ങര ആളൂർ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയതിന് നിയമവുമായി പൊരുത്തപ്പെടാത്ത 15 വയസുകാരൻ പിടിയിൽ.

murali

മാർച്ച് 31 കെ.സി. വേലായുധന്റെ 31-ാം ചരമ വാർഷിക ദിനം ആചരിച്ചു.

murali
error: Content is protected !!