NCT
KeralaNewsThrissur News

വാടാനപ്പള്ളി തൃത്തല്ലൂരിൽ ടയർ കടക്ക് തീ പിടിച്ചു.

തൃത്തല്ലൂർ സെന്ററിൽ ജുമാമസ്ജിദിന് സമീപം പ്രവർത്തിക്കുന്ന ടയർ കടയ്ക്കയാണ് തീപിടിച്ചത്. പൂർണമായും കട കത്തിനശിച്ചു. തൃപ്രയാർ 3 യൂണിറ്റ് ഫയർഫോഴ്സ്, ഗുരുവായൂരിൽ നിന്ന് രണ്ട് യൂണിറ്റ് വാടാനപ്പള്ളി പോലീസ് സഹചാരി സെന്റർ ആംബുലൻസ് പ്രവർത്തകർ, നാട്ടുകാർ എന്നിവർ ചേർന്ന് തീയണച്ചു.

Related posts

മാള ടാക്സി സ്റ്റാൻഡിൽ ടാക്സി ഡ്രൈവറെ ക്രൂരമായി മർദിച്ച സംഭവം: പശ്ചിമ ബംഗാൾ സ്വദേശിയായ പ്രതി റിമാന്റിൽ.

murali

ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍: ഇതരസംസ്ഥാന യന്ത്രവത്കൃത ബോട്ടുകള്‍ കേരളാത്തീരം വിട്ടുപോകാന്‍ നിര്‍ദേശം.

murali

അമ്മമാർക്കൊപ്പം ക്രിസ്മസ് ആഘോഷം പങ്കിട്ട് വാർഡ് മെമ്പർ ആന്റോ തൊറയൻ.

murali
error: Content is protected !!