NCT
KeralaNewsThrissur News

തീപ്പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

ശ്രീനാരായണപുരം പി.വെമ്പല്ലൂരിൽ വീട്ടിൽവച്ച് തീപ്പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പി. വെമ്പല്ലൂർ കൂനിയറ കോളനിപ്പടിക്കടുത്ത് കാർത്തികേയൻ്റെ ഭാര്യ ലത (68) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ഇവർക്ക് പൊള്ളലേറ്റത്.

കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക് മാറ്റിയിരുന്നു, ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മരിച്ചത്. മതിലകം പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.

Related posts

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു.

murali

തൃശ്ശൂർ പൂരത്തിന് ഇത്തവണ സൗഹൃദ വെടിക്കെട്ട്: തിരുവമ്പാടി – പാറമേക്കാവ് വിഭാഗങ്ങൾക്ക് ലൈസൻസി ഒന്ന്.

murali

രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു.

murali
error: Content is protected !!