NCT
KeralaNewsThrissur News

മനക്കൊടിയിൽ ജോലി സംബന്ധമായ തർക്കത്തെ തുടർന്നുള്ള ആക്രമണം : പ്രതി അറസ്റ്റിൽ.

അന്തിക്കാട് : മനക്കൊടിയിൽ ജോലി സംബന്ധമായ തർക്കത്തെ തുടർന്ന് ആക്രമണം നടത്തിയ കേസിലെ പ്രതി പിടിയിൽ. മനക്കൊടി കാട്ടുതിണ്ടി വീട്ടിൽ ആകാശ് കൃഷ്ണയെ(24)യാണ് അറസ്റ്റ് ചെയ്തത്.
മനക്കൊടി സ്വദേശി അഭിജിത്തിന് ഒന്നര വർഷം മുൻപ് ജോലി ചെയ്തിരുന്ന ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിൽ നിന്ന് ലഭിക്കാനുള്ള കൂലി സംബന്ധമായ തർക്കത്തെ തുടർന്നാണ് ആക്രമണം ഉണ്ടായത്.
ആകാശ് കൃഷ്ണയുടെ പേരിൽ 2021ൽ അന്തിക്കാട് സ്റ്റേഷനിൽ അടിപിടികേസും തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ഒരു അടിപിടി കേസും അടക്കം 3 ക്രിമിനൽ കേസുകൾ ഉണ്ട്.

Related posts

ആസാം സ്വദേശിയെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ വെങ്കിടങ്ങ് സ്വദേശി അറസ്റ്റിൽ.

murali

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതി അറസ്റ്റിൽ.

murali

15 കാരിയായ മകളെ വെട്ടിപ്പരിൽപ്പിച്ച കേസിൽ പിതാവ് പിടിയിൽ.

murali
error: Content is protected !!