NCT
KeralaNewsThrissur News

ലൈംഗികാതിക്രമം: പ്രതിക്ക് ശിക്ഷ വിധിച്ചു.

പതിനൊന്ന് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ പ്രതിക്ക് 76 വർഷം കഠിനതടവും, 7,60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എടക്കുന്നി പനയമ്പാടം തയ്പ്പറമ്പത്ത് വീട്ടിൽ പ്രേംലാലിനെയാണ് തൃശൂർ ഒന്നാം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.

Related posts

അരിമ്പൂർ സ്വദേശിയായ യുവാവിനെ ദുബായിയിൽ കാറിൽ മരിച്ച നിലയിൽ കാണപ്പെട്ടു.

murali

മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു.

murali

പ്രേമലത നിര്യാതയായി.

murali
error: Content is protected !!