NCT
KeralaNewsThrissur News

ജോലികഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങിയ അരിമ്പൂർ കൈപ്പിള്ളി സ്വദേശി ലോറി ഇടിച്ച് മരിച്ചു.

ജോലികഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങിയ അരിമ്പൂർ കൈപ്പിള്ളി സ്വദേശി ലോറി ഇടിച്ച് മരിച്ചു. അരിമ്പൂർ കൈപ്പിള്ളി സ്വദേശി സജോഷ് ( 42 ) ആണ് മരിച്ചത്. മണ്ണുത്തിയിലെ കാർ പാച്ച് വർക്ക് ഷോപ്പിലെ ജീവനക്കാരനാണ് മരിച്ച സജോഷ്. ജോലി കഴിഞ്ഞ് വരും വഴി തൃശ്ശൂർ ഇക്കണ്ടവാരിയർ റോഡിൽ വച്ച് മറ്റൊരു വാഹനം സജോഷിന്റെ ബൈക്കിൽ വന്നിരിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സജോഷ് പുലർച്ചെ മരിച്ചു.

Related posts

ക്രിസ്തുമസ് സ്കൂൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സർക്കാർ; ഡിസംബർ 24 മുതൽ ജനുവരി 05 വരെ

murali

മാരക രാസലഹരിയായ MDMA യുമായി സ്റ്റേഷൻ റൗഡി ജിജു പപ്പി അറസ്റ്റിൽ.

murali

വേലായുധൻ നിര്യാതനായി.

murali
error: Content is protected !!