NCT
KeralaNewsThrissur News

ക്രിസ്തുമസ് സ്കൂൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സർക്കാർ; ഡിസംബർ 24 മുതൽ ജനുവരി 05 വരെ

സംസ്ഥാനത്ത് സ്‌കൂളുകളിലെ ക്രിസ്‌മസ് അവധി പുന:ക്രമീകരിച്ചു. ഡിസംബർ 24 മുതൽ ജനുവരി 05 വരെയായിരിക്കും അവധി. ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഡിസംബർ 15 ന് ആരംഭിച്ച ക്രിസ്മ‌സ് പരീക്ഷകൾ 23 ന് അവസാനിക്കും. സാധാരണയായി 10 ദിവസമാണ് അവധിയെങ്കില്‍ ഇത്തവണ‌ അത് 12 ദിവസമാണ്.

Related posts

ആളൂരില്‍ പ്രവര്‍ത്തിക്കുന്ന ‘ചിരാഗ് പ്യുവര്‍ കൗ ഗീ’ നെയ്യ് : വില്‍പന നിരോധിച്ചു.

murali

ഹേമ കമ്മിറ്റി റിപ്പോർട്ട്: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും.

murali

വാണിജ്യ പാചകവാതക സിലിണ്ടർ വിലയിൽ വീണ്ടും വർധനവ്.

murali
error: Content is protected !!