NCT
KeralaNewsThrissur News

വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി.

തൃശൂരിൽ വിദ്യാർഥിയുടെ വീട്ടിൽനിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി. അവിണിശ്ശേരി സ്വദേശിയുടെ വീട്ടിൽനിന്ന് കണ്ടെത്തിയത് 13 ചെടികൾ. സിറ്റി പോലീസിന്റെ ലഹരി വിരുദ്ധ സേനയാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

Related posts

ലാലൂർ ശ്മശാനത്തിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം.

murali

എടമുട്ടം ബീച്ച് റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കുക : ഓട്ടോറിക്ഷ തൊഴിലാളികളും, ബസ് തൊഴിലാളികളും സൂചന പണിമുടക്കും മാർച്ചും നടത്തി.

murali

എരുമപ്പെട്ടി കുണ്ടന്നൂര്‍ ചുങ്കത്ത് 80 കിലോ കഞ്ചാവ് പിടികൂടി.

murali
error: Content is protected !!