NCT
KeralaNewsThrissur News

പ്രായപൂർത്തിയാകാത്ത അതിജീവിതയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ.

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് പ്രായപൂർത്തിയാകാത്ത അതിജീവിതയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ എറണാകുളം ഞാറക്കൽ സ്വദേശി ചിരട്ടപ്പുരയ്ക്കൽ വീട്ടിൽ അനീഷ് (27) എന്നയാളെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

അനീഷ് എറണാകുളം ഞാറക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു അടിപിടിക്കേസിലും പ്രതിയാണ്. അഴീക്കോട് പോസ്റ്റിൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജേഷ്, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ സൗമ്യ, സെബി, എ എസ് ഐ ഉമേഷ്, സി പി ഒ മാരായ അബീഷ്, വിഷ്ണു , ഷമീർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Related posts

കണ്ടക്ടർ ജോലിയുടെ മറവിൽ കഞ്ചാവ് വില്പന : വലപ്പാട് സ്വദേശിയെ എക്സൈസ് സംഘം പിടികൂടി.

murali

തൃപ്രയാർ തേവർക്ക് ഇന്ന് ഉത്രംവിളക്ക്.

murali

കയ്‌പമംഗലത്ത് ലോട്ടറിക്കടയിൽ മോഷണം : 19000 രൂപയുടെ ടിക്കറ്റുകൾ നഷ്ടപ്പെട്ടതായി ഉടമ.

murali
error: Content is protected !!