NCT
KeralaNewsThrissur News

കയ്‌പമംഗലത്ത് ലോട്ടറിക്കടയിൽ മോഷണം : 19000 രൂപയുടെ ടിക്കറ്റുകൾ നഷ്ടപ്പെട്ടതായി ഉടമ.

കയ്‌പമംഗലത്ത് ലോട്ടറിക്കടയിൽ മോഷണം. വഴിയമ്പലം സെൻ്ററിൽ ദേശീയപാതയോരത്ത് നാല് ചക്ര വണ്ടിയിൽ പ്രവർത്തിക്കുന്ന താത്കാലിക കടയിലാണ് മോഷണമുണ്ടായത്.

കയ്‌പമംഗലം സ്വദേശി ഇളംതിരുത്തി ഫിലോമിന ജോഷിയുടേതാണ് സ്ഥാപനം. ബംപർ ടിക്കറ്റുകൾ ഉൾപ്പെടെ 19000 രൂപയുടെ ടിക്കറ്റുകൾ നഷ്ടപ്പെട്ടതായി ഉടമ പറഞ്ഞു.
ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. കയ്‌പമംഗലം പോലീസ് സ്ഥലത്തെത്തിയിരുന്നു.

Related posts

വലപ്പാട് ഗ്രാമപഞ്ചായത്ത് 14-ാം വാർഡിൽ അംഗൻവാടിയുടെ ഉദ്ഘാടനം നടന്നു.

murali

ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍ വീണ അതിഥി തൊഴിലാളി മരിച്ചു.

murali

അന്തിക്കാട് പാലാഴിയിൽ യുവാവിനെ ആക്രമിച്ച് ഒളിവിൽ പോയ മൂന്നു പ്രതികളെ പോലീസ് പിടികൂടി.

murali
error: Content is protected !!