NCT
KeralaNewsThrissur News

വടക്കാഞ്ചേരിയിൽ കാറിൽ കടത്തിയ കാട്ടുപന്നിയുമായി മുപ്ലിയം സ്വദേശികളായ രണ്ടുപേർ പിടിയിൽ.

​വടക്കാഞ്ചേരി പരിത്തപ്രയിൽ കാറിൽ കടത്തുകയായിരുന്ന കാട്ടുപന്നിയുമായി മുപ്ലിയം സ്വദേശികളായ രണ്ടുപേരെ വടക്കാഞ്ചേരി പോലീസ് പിടികൂടി. ഉത്രാളിക്കാവ് ക്ഷേത്രത്തിന് സമീപത്തു വെച്ചാണ് പ്രതികളെയും വാഹനത്തെയും പോലീസ് തടഞ്ഞുനിർത്തി കസ്റ്റഡിയിലെടുത്തത്.

മച്ചാട് റേഞ്ചിലെ വാഴാനി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഭാഗത്തുനിന്നാണ് ഇവർ കാട്ടുപന്നിയെ കടത്താൻ ശ്രമിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. പിടികൂടിയ പ്രതികളെയും കാട്ടുപന്നിയെയും തുടർനടപടികൾക്കായി പോലീസ് വനംവകുപ്പിന് കൈമാറും.

Related posts

ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ ഫയർ ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു.

murali

ക്ഷേത്ര ജീവനക്കാരൻ ബൈക്ക് അപകടത്തിൽ മരിച്ചു.

murali

ചേർപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ 2025-26 വർഷത്തെ വികസന സെമിനാർ നാട്ടിക എം.എൽ.എ സി.സി.മുകുന്ദൻ ഉദ്ഘാടനം നിർവഹിച്ചു.

murali
error: Content is protected !!