NCT
KeralaNewsThrissur News

തൃപ്രയാറിൽ നിന്നും അപൂർവ ഇനം മരപ്പട്ടിയെ പിടികൂടി.

തൃപ്രയാർ സെന്ററിൽ നിന്ന് ആൽബിനോ എന്ന അപൂർവ ഇനത്തിൽപ്പെട്ട കറുപ്പും വെളുപ്പും നിറമുള്ള മരപ്പട്ടിയെ പിടികൂടി.തൃപ്രയാർ സെന്ററിൽ വൈമാളിന് ഓപ്പോസിറ്റ് രാവിലെ മുതൽ കടകളുടെ ഇടയിലൂടെ ഓടി നടന്ന് ബിൽഡിങ്ങിന്റെ സൈഡിൽ ചുമരിൽ എസി യുടെ മുകളിൽ കയറി ഇരിക്കുകയായിരിന്നു.

തുടർന്ന് നാട്ടിക പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വിനു ഫോറെസ്റ്റ് ഉദ്യോഗസ്ഥരെ വിളിച് അറിയിക്കുകയും തുടർന്ന് മാന്നാമങ്കലത്തെ ഫോറെസ്റ്റ് സ്നേക് വാചർ ടൈറ്റസ് വന്നു മരപ്പട്ടിയെ പിടികൂടി മാന്നാമങ്കലത്തെ ഫോറെസ്റ്റ് ഓഫീസിലേക്ക് കൊണ്ട് പോയി.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വിനു.ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എം.സിദ്ദിഖ്, മെമ്പർമാരായ സിന്ധു സിദ്ധപ്രസാദ് ,നിഷ ഉണ്ണികൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.

Related posts

ലോക്സഭാ തിരഞ്ഞെടുപ്പ്; മാതൃകാ പെരുമാറ്റച്ചട്ട ലംഘനം: ജില്ലയിൽ വിവിധ സ്ക്വാഡുകൾ പ്രവർത്തനം തുടങ്ങി.

murali

അന്തിക്കാട് കടന്നലിന്റെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു.

murali

ടിഎന്‍ പ്രതാപന് ഇനി വാര്‍ഡിൽ പോലും സീറ്റില്ല; തൃശൂരിൽ ഡിസിസി നേതൃത്വത്തിനെതിരെ പോസ്റ്റർ.

murali
error: Content is protected !!